Friday, 1 September 2017

ഏകാന്തത

picture courtesy : google
ഞാൻ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയതും..
മിഴികൾ പൂട്ടി മറ്റൊരു ലോകം
സൃഷ്‌ടിച്ചതും നിന്നെ മറക്കാനല്ല..

അവിടെ നിന്നെ മാത്രം ഓർക്കാൻവേണ്ടി...
കാറ്റിനുപോലും കടക്കാനാവില്ല
ഇനി എന്റെ മനസ്സിൽ എന്നു മാത്രം
നീ അറിയുക.........................
                       

No comments:

Post a Comment