picture courtesy : google
ഒരു വലിയ യാത്ര പോവണം...
ഏറ്റവും അടുത്ത കൂട്ടുകാരനുമൊത്ത്!
അല്ലെങ്കിൽ.., ഇഷ്ടപ്പെട്ട ആളുടെ കൂടെ!
മനസ്സ് പങ്കിടാൻ കഴിയുന്ന ഒരാളുമൊത്ത്!!
ഏറ്റവും അടുത്ത കൂട്ടുകാരനുമൊത്ത്!
അല്ലെങ്കിൽ.., ഇഷ്ടപ്പെട്ട ആളുടെ കൂടെ!
മനസ്സ് പങ്കിടാൻ കഴിയുന്ന ഒരാളുമൊത്ത്!!
മനസ്സിന്റെ ആഴങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ഓർമ്മകളെ വിളിച്ചുണർത്തി, ആ ഓർമ്മകളെക്കുറിച്ചു ഞാൻ വാതോരാതെ സംസാരിയ്ക്കും..
കണ്ണിലുടക്കുന്ന കാഴ്ചകളും, കൃത്രിമം കലരാത്ത ശുദ്ധവായുവും എന്റെ മനസ്സ് നിറയ്ക്കണം..! അത് എന്റെ മനസ്സിനെ ശാന്തമാക്കണം.
ഒടുവിൽ മനസ്സിൽ കുന്നുകൂടി കിടക്കുന്നുവെന്ന് തോന്നുന്നതെല്ലാം ഏതെങ്കിലും ശൂന്യമായ വഴിയരികിലേയ്ക്ക് എനിയ്ക്ക് വലിച്ചെറിയണം.
പിന്നെ തിരികെ വന്ന്, ഇഷ്ടപ്പെട്ട ആളുടെ കൈയും പിടിച്ചു പുതിയൊരു ജീവിതം കെട്ടിപ്പൊക്കണം...
No comments:
Post a Comment