വാല്മീകങ്ങൾ പ്രയാണമാരംഭിച്ചിരിക്കുന്നു
ചവിട്ടി മെതിച്ച പാദങ്ങളിലാണ് തുടക്കം
പ്രകമ്പനം കൊള്ളിച്ച പാതകളിൽ നിന്നാരെങ്കിലും ചിരിക്കുണ്ടാകും
അരക്കെട്ടടുക്കുമ്പോൾ വേഗത കുറവാണവയ്ക്കു..
വിശപ്പില്ലേ..?
വിനായകചതുർത്തീടെ ഘോഷയാത്ര പ്രമാണിച്ച ഇന്ന് ടൗണില് ഭയങ്കര ബ്ലോക്കർന്നു . ബ്ലോക്കുന്നു പറഞ്ഞ ഒടുക്കത്തെ ബ്ലോക്ക് . പാലസ് റോഡിലെ മ്മടെ കല്യാണിനു മുന്നില് ഓരോ ഓട്ടോക്കാരന്റെയും ദയക്കായി ഞാൻ നോക്കി നോക്കി നിന്നു . എവടെ ?? ഒരാൾക്കും നോ കാരുണ്യം .
മുലഞെട്ടിൻ മാധുര്യം തേടിയെൻ ആദ്യ യാത്ര,
ആട്ടിയുറക്കും തൊട്ടിലിൽ നിന്നും ചുമരിലേക്കും
പിന്നെയഛന്റെ രോമാവൃത നെഞ്ചിൻ ചൂടു തേടി
പിച്ചവെച്ചമുറ്റവും നിണമണമാർന്ന മൺതരികളും
ഒരു ഉയര്‍ന്ന ഹിന്ദു നടക്കുന്ന വഴിയില്‍ കൂടെ ഒരു താഴ്ന്ന ജാതിക്കാരനായ ഹിന്ദുവിന് നടന്നുകൂടാ. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ വരുമ്പോള്‍ ഇന്നത്തെ കേരളമല്ലായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്ന പ്രദേശങ്ങളായിരുന്നു.