Sunday, 12 February 2017
യാത്ര
courtesy : google
നീണ്ട യാത്ര ആയിരുന്നു നീണ്ടും വളഞ്ഞും പുളഞ്ഞും പരന്നും നീണ്ടു നീണ്ടു പോയ ഒരു യാത്ര . എന്നാണ് യാത്ര തുടങ്ങിയതെന്ന് എനിക്ക് ഓർമയില്ല എന്നാണെങ്കിലും അത് ഒരു രാത്രിയിൽ ആയിരുന്നു കറു കറു കറുപ്പ് പരന്ന ഒരു രാത്രി ഞാൻ ഒറ്റക്ക് ബസ്സ് കാത്തു നിന്നു സന്ധ്യക്ക് ഇറങ്ങിയ മഞ്ഞ് ഇനിയും മറഞ്ഞട്ടില്ല തണുത്ത കാറ്റ് വീശിയപ്പോൾ ദേഹം ആസകലം കുളിരു കോരി മനസ് തണുക്കാൻ സമയം തരാതെ നീണ്ട ഹോൺ മുഴക്കി ബസ്സ് വന്നു നിന്നു.
Subscribe to:
Posts (Atom)