courtesy : google
ഈ വർഷത്തെ IFFK നടന്ന ടാഗോർ തിയേറ്റർ Dr. ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്ന സിനിമ കാണുവാനായി എത്തിയതാണ് ഞാനും എന്റെ സുഹൃത്തും. നിർഭാഗ്യമെന്നു പറയട്ടെ ടാഗോർ തിയേറ്ററിനെ ചുറ്റി നീണ്ട നിര, സിനിമ കാണുവാന്‍ ഒരു നിർവാഹവുമില്ല എന്ത് ചെയ്യണമെന്നറിയാതെ സമീപത്തെ ചായക്കടയുടെ സമീപം നില്ക്കുമ്പോള്‍ പെട്ടെന്ന് താഴെ ഭാഗത്തായി ജനങ്ങളും മീഡിയക്കാരും ഓടിക്കൂടുന്നു.Tuesday, 31 January 2017
മാനവീയം വീഥിയിലെത്തിയ കാക്കക്കൂട്ടം
courtesy : google
കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്നുറക്കെ പാടി കാണികളെ ആകെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ശ്യാമും കൂട്ടരും കാക്കയുമായി വേദിയിൽ കയറിയത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ഗവേഷകനായ ശ്യാമും കൂട്ടുകാരും ചന്ദ്രമതിയുടെ കാക്കയെന്ന ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കാക്ക എന്ന നാടകം രൂപപ്പെടുത്തിയത്.
Subscribe to:
Posts (Atom)